India യില്‍ വച്ചു നിങ്ങളുടെ Mobile നഷ്ടപ്പെട്ടാല്‍, നിങ്ങള്‍ക്ക് അത് തിരിച്ചു കിട്ടാം.
എല്ലാ മൊബൈലിലും ഒരു IMIE number ഉണ്ടാവും. International Mobile Identity Number ഈ number ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെകിലും കണ്ടുപിടിക്കാന്‍ സാധിക്കും.
എങ്ങനെയാണ് ഇത് പ്രവത്തിക്കുന്നത് എന്ന് നോക്കാം.
1.ആദ്യം മൊബൈലില്‍ *#06# എന്നു പ്രസ് ചെയ്യുക.
2.അപ്പോള്‍ മൊബൈലില്‍ 15 digit ഉള്ള number കാണാം.
3.ഈ number നിങ്ങള്‍ കുറിച്ചു വയ്ക്കുക. ഈ number ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.
4.നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ 15 digit ഉള്ള IMIE number cop@vsnl.net എന്ന ഇമെയിലില്‍ അയക്കുക.
5.GPRS ന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും.
cop@vsnl.net എന്ന ഇമെയില്‍ അഡ്രസ്സിലെയക്ക് ഇമെയില്‍ അയക്കേണ്ട വിധം :-
Your name:
Address:
Phone model:
Make:
Last used No.:
E-mail for communication:
Missed date:
IMEI No.: