c
ഈ എൻഡോസൾഫാൻ നമുക്ക് വേണോ???

6,7,8,9,10,10-Hexachloro-1,5,5a,6,9,9a-hexahydro-6,9-methano-2,4,3-benzodioxathiepine-3-oxide
എൻഡോസൽഫാൻ ഇരകളായ ഈ കുട്ടികൾ എന്തു തെറ്റു ചെയ് തു?? |
ഇതിനകം 63 ൽ അധികം രാജ്യങ്ങളിൽ നിരോധിച്ച ഈ കീടനാശിനി ഇന്ത്യയും ചൈനയും ആണ് വ്യാപകമായി ഉപയോഗിക്കുന്നത്.കാലിഫോർണിയ പൊതുജനാരോഗ്യവകുപ്പ് 2007ൽ നടത്തിയ പഠനത്തിൽ ഇത് ആൺകുട്ടികളിൽ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്നcryptorchidismഎന്ന രോഗത്തിന് കാരണമാകുന്നു എന്ന് കൺ ണ്ടെത്തി.പലതരം ജനന വൈകല്ല്യത്തിനും ഇത് കാരണമാകുന്നുണ്ട്.ഓട്ടിസം ഒരു ഉദാഹരണംകൂടുതൽ വായിക്കാൻ.