ഓഡിയോ പ്ലെ ആവുന്നില്ലേ???

  


Adobe Shockwaw Player, Adobe Flash Player, Apple Quick Time, Java തുടങ്ങിയ ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകളെ അടിസ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ രീതിയിലുള്ള മിക്കവാറും Embed പ്ലെയറുകള്‍ ബ്ലോഗിലോ വെബ്സൈറ്റ്ലോ ഡിസ്പ്ലേ ചെയ്യുന്നതും പ്രവര്ത്തിക്കുന്നതും.അത്തരം ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകള്‍ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുവാനും പ്രവര്ത്തിപ്പിക്കുവാനും കഴിയൂ.അതുപോലെ പഴയ വേര്‍ഷന്‍ വെബ്‌ ബ്രൌസറുകളിലും ചിലപ്പോള്‍ ഇത്തരം എംബഡ് പ്ലെയെറുകള്‍ ഡിസ്‌പ്ലേ ആകില്ല എന്നതും ഓര്‍ക്കുക. മോസില്ല ഫയര്‍ഫോക്സ് ‍- 3 വെബ്‌ ബ്രൌസറില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറവാണ്. പലരുടെ കമ്പ്യൂട്ടറിലും ഇത്തരം ഫ്ലാഷ്പ്ലയെര്‍ സോഫ്റ്റ്‌വേര്‍ കള്‍ ഇല്ലാത്തതാണ് പ്രശ്നം. അല്ലെങ്കില്‍ explore ന്റെ ഓള്‍ഡ്‌ വേര്‍ഷന്‍ ആകും അവര്‍ ഉപയോഗിക്കുന്നത്. എന്ത് കൊണ്ടാന്നറിയില്ല ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ന്റെ പരിമിതി ആളുകള്‍ മനസ്സിലാക്കാത്തത്. വളരെ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മോസില്ല 3 ഉപയോഗിക്കാന്‍ മടിക്കുന്നത്...അതുകൊണ്ട് ബ്ലോഗിലെ  ഡൌൺലോഡിൽ പോയി  Adobe Flash Player SET UP അല്ലെങ്കിൽ മോസില്ല-3 അല്ലെങ്കിൽ 6.0.4 SET UP ഡൌൺലോഡ് ചെയ്ത് ഇൻസ് റ്റാൾ ചെയ്യുക.
KATAPPAAD: INDRADANUSS