വിന്‍ഡോസില്‍ മലയാളം ടൈപ്പ് ചെയ്യാന്‍
ഇനി മലയാളം നോട്ട് പേഡില്‍ (വിന്‍ഡോസ് എക്സ് പി) ടൈപ്പ്ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം.
ആദ്യം കിമാന്‍ (വിന്‍ഡോസ്);mozhi 1.0.3exe ഡൌണ്‍ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക് ചെയ്യുക .forge page opens.കാത്തിരിക്കുക.സുരക്ഷാചോദ്യം അവഗണിച്ച് SAVEചെയ്യുക
ഇനി താഴെ കൊടുത്തിരിക്കുന്നതു പോലെ ചെയ്യുക
Documents >Downloads folder >mozhi set up >doubleclick > install > next > I accept this license-tick mark >next >next >Browse-C rive/D drive >ok > next > Finish.
B) Start >programmes >Tavulesoft keyman >keyman(K-icon) >
Right click >send to desktop >dobleclick >Another K-icon on
bottom task bar-right side >left click >keyman configuration-click
C)Start >programmes >accessories >NotePad >send to desktop > open >Format >Font >Scroll for TTMeera -select >OK.
D)Bottom task Bar(RHS of screen) >K-icon right click > No key man keyboard –click >Type English OR ക- mozhi keymap map-click >Type Malayalam.
*മലയാളത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ENTER കി ACTIVE ആവുകയില്ല.
*വെബ് പേജില്‍ നേരിട്ടും മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
*ഓരോപ്രാവശ്യവും കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ ഡെസ്ക് ടോപ്പിലെ K ഐക്കല്‍ ക്ലിക് ചെയ്യേണ്ടി വന്നേക്കും.
*ഭൌതികം എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ കാണിച്ചതുപോലെമാത്രമേ വരുകയുള്ളൂ.
* MS word 2007 ല്‍ നേരിട്ട് റ്റൈപ്പ് ചെയ്യുമ്പോള്‍ ചില്ല് പ്രശ്നം സൃഷ്ടിക്കാം. അതുകൊണ്ട് നോട്ട് പാഡില്‍ ടൈപ്പ് ചെയ്ത് pasteചെയ്യുക് ആയിരിക്കും നല്ലത്.
step3 ( താഴെ സ്ക്രീന്‍ ഷോട്ടുകള്‍ കാണൂ) language bar appears on Desk top upper right corner. OR may be in the task Bar.Click EN>>> select EN or MY . if select MY , you can type malayalam right now .remember one thing . change കീമാന്‍ to ക .then only you can type Malayalam using phonetic key board(key mann Mozhi)