ജനുവരി 18 ബുധനാഴ്ച 5.55 a.m ന് K Star സോഫ്റ്റ്‌വെയറില്‍ ദൃശ്യമായ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം .
ചിത്രം നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക?
1.സൌരയൂഥത്തിലെ ഏതെല്ലാം ഗ്രഹങ്ങളെ ഇതില്‍ കാണുവാന്‍ കഴിയും ?
2.നാം പഠിക്കുന്ന 12 രാശികളില്‍ ഏതെല്ലാം രാശികളെ ഇവിടെ കാണാം ?
3.ശനിയുടെ അടുത്ത് സ്ഥിതി ചെയ്യൂന്ന രാശിയേത് ?
4.ചൊവ്വയുടെ അടുത്ത് സ്ഥിതി ചെയ്യൂന്ന രാശിയേത് ?
5.ചന്ദ്രന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന രാശിയേത് ?
6. പ്രസ്തുത രാശിയില്‍ വരുന്ന നക്ഷത്രങ്ങള്‍ ഏവ ?
7.സൂര്യന്‍ ഇപ്പോള്‍ ഏത് രാശിയിലാണ് സ്ഥിതിചെയ്യുന്നത് ?
8.ആ രാശിയില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങള്‍ ഏവ ?