ദ്വിതീയ വര്‍ണ്ണങ്ങള്‍ (lights)കൂടിച്ചേരുമ്പോള്‍ നിറമേത്??

പത്താം ക്ലാസിന്റെ ഫിസിക്സ്  അര്‍ദ്ധവാർഷിക ചോദ്യപേപ്പര്‍  (Q NO 14 iii തകിട്)ഫിസിക്സ് അധ്യാപകരെ  ആശയക്കുഴപ്പത്തിലാക്കിയത് എന്തുകൊണ്ട്?? വിദ്യാര്‍ത്ഥികള്‍ കൃത്യമായ യുക്തിചിന്തയിലൂടെ മുന്നേറിയപ്പോള്‍ അധ്യാപകര്‍ക്ക് കാലിടറി. ഉത്തര സൂചികയ്ക്കായ് കാത്തിരിക്കുന്നവരുടെ ആശയക്കുഴപ്പം ഇതാ ഇവിടെ തീരുന്നു.


1)ദ്വിതീയ വര്‍ണ്ണങ്ങൾ(lights)കൂടിച്ചേരുമ്പോള്‍ :
ഇതാണ്  ഈ ചോദ്യത്തിന്  പ്രസക്തം. നിറങ്ങള്‍ പെയ്ന്റ് ചെയ്ത ത്കിടുകളാണ് എങ്കിലും തകിടുകര്‍ കറക്കുമ്പോള്‍ തകിടില്‍ തട്ടി പ്രതിഫലിക്കുന്ന വിവിധ lightsആ ണ് കണ്ണികള്‍ കൂടിചേര്‍ന്ന് പതിക്കുന്നത്.
l. Yellow + Cyan + Magenta = R+G + B+G + R+B = R+R+G+G+B+B = white + white (that is very bright white since there is double the red, green and blue added together)

For More information klik here

2)പെയ്ന്റൂകളിലെ പ്രൈമറി നിറങ്ങളായ Yellow , Cyan &  Magenta കൂടിച്ചേരുമ്പോള്‍ :




This set of colour circles indicates the way that cyan, magenta and yellow inks absorb light on a white paper background and appears black.

ഉത്തരം
a) i , iii,iv(any correct two 1+1)
b) persistance of vision
c) 1) Red , blue and green bulbs focused  on white screen
     2) Two prisms put together