വീക്ഷണസ്ഥിരത- ഒരു ഇംപ്രൊവൈസേഷന്‍

   പങ്ങാരപ്പിള്ളി സെന്റ് ജോസെഫ്’സ് ഹൈസ്കൂളിലെ പത്താം ക്ലാസ് ഫിസിക്സ് വിദ്യാര്‍ത്ഥി യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ നിര്‍മ്മിച്ച പഠനോപകരണം പ്രദര്‍ശിപ്പിക്കുന്നു