ഉള്‍ക്കാഴ്ച ജീവിത വിജയത്തിന് ( പുസ്തക പരിചയം)






ഗ്രന്ഥകര്‍ത്താവിന്റെ പേര് : ബി എസ് വാരിയര്‍
പ്രസാധകര്‍ : ഡി സി ബുക്സ്
പുസ്തകത്തെക്കുറിച്ച് ;
1.വിജയിക്കാന്‍ അഗ്രഹമില്ലാത്തവരില്ല. പക്ഷെ ആഗ്രഹം സഫലമാകാന്‍ചേര്‍ന്ന പടി പ്രവര്‍ത്തിക്കേണ്ടതെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല. അസാ‍മാന്യ ജീവിതവിജയം വരിച്ച മഹാമനുഷ്യരുടെ ജീവിത കഥ നമ്മില്‍ പലര്‍ക്കും തുണയായി വരും .
2.ലക്ഷ്യം നിര്‍വ്വചിക്കണം
3.പുതിയ ആശയങ്ങള്‍ കണ്ടെത്തണം
4.ജീവിത വിജയം കൈവരിച്ച പലരിലും പൊതുവായ ഒരു ഗുണം മികച്ച ആശയവിനിമയശേഷിയാണ്.
5. പരദൂഷണം വേണ്ട
6.ചിന്തിക്കാന്‍ നേരം കണ്ടെത്തണം.
7.കൂട്ടത്തിലില്ലാത്തവരെ കുറ്റം പറഞ്ഞ് രസിക്കാതിരിക്കുക.
8.കീഴ്‌ജീവനക്കാരന്റേയോ സഹപ്രവര്‍ത്തകന്റേയോ കുറ്റം പറയുകയാണെങ്കില്‍ അത് മറ്റുള്ളവരുടെ അസാനിദ്ധ്യത്തില്‍ മാത്രം
9.നിഷേധ ചിന്ത ഒഴിവാക്കുക
....................
...............................
തുടങ്ങിയ ഒട്ടനവധികാര്യങ്ങള്‍ ഈ പുസ്തകത്തില്‍ രസകരമായി വിവരിച്ചിരിക്കുന്നു
 ശ്രീ സുനിൽ കരിപ്പാറ DRG Chavakkad  Edn. Dist