ജ്യോമട്രിക് പാറ്റേണുകളിലെ സൌന്ദര്യം
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സെന്റ് ജൊസെഫ് സ് ഹൈസ്കൂൾ പങ്ങാരപ്പിള്ളിയിലെ വിദ്യാർത്ഥികൾ ഗണിത ശാസ്ത്ര പഠനത്തിന്റെ ഭാഗമായി നടത്തിയ തുടർപ്രവർത്തനങ്ങൾ ഒരു മത്സരമായപ്പോൾ. ശ്രീ പോൾ എം എരുമപ്പെട്ടിയും ശീമതി ഷീബ ടീച്ചറും ആണ് ഇതിന് നേതൃത്വം നൽകിയത്.